പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രമാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. മേരിമാതാ ക്രിയേഷന്‍സിന്റെ ബാനറില്‍ അനിത അനില്‍ മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദ്ദനന്‍ എഴുതുന്നു. ജഗദീഷ്, രാജീവ് പിള്ള, അനില്‍ മുരളി, അരൂണ്‍ നാരായണന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, ശ്രീഹരി, കിഷോര്‍ സതി, മനോജ് പിള്ള, നന്ദുലാല്‍, സുമേഷ് തമ്പി, രാജേഷ് ഹെബ്ബാര്‍, റീമ കല്ലിങ്കല്‍, ശ്വേതാ മോഹന്‍, പാര്‍വ്വതി, രോഹിണി, രഞ്ജുഷ മേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് ഈണം പകരുന്നത് പ്രശാന്ത് പിള്ളയാണ്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്.
സിറ്റി ഓഫ് ഗോഡില്‍ ഇന്ദ്രജിത്ത് പൃഥ്വിരാജ്
Posted by god 498 days ago (http://keralacinema.com)Who Voted for this Story
MEROLINKS is link/url /story submitting site where users can earn revenue by submitting links!!!











Comments