സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിനുേേശഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം വേണു, മാര്‍ച്ച് ആദ്യവാരം ചിത്രീകരണം തുടങ്ങുന്നവിധത്തില്‍ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്
Posted by god 501 days ago (http://keralacinema.com)Who Voted for this Story
MEROLINKS is link/url /story submitting site where users can earn revenue by submitting links!!!











Comments