രാജന്‍ പി ദേവ് അവാര്‍ഡ് മണിക്ക്
പ്രശസ്ത നടന്‍ രാജന്‍ പി ദേവിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം ഇക്കുറി മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം കലാഭവന്‍ മണിക്ക്. പുരസ്കാര ദാനം നവംബര്‍ ഇരുപത്തി എട്ടിന് തൃശൂരുള്ള സംഗീത നാടക അക്കാദമി ആടിടോരിഅതില്‍ വെച്ച് മണിക്ക് സമ്മാനിക്കും. അടുത്ത കാലത്തായി മണി നായകനായുള്ള പല ചിത്രങ്ങളും അത്ര തന്നെ സാമ്പത്തികമായി വിജയിച്ചിരുന്നില്ല. എങ്കിലും മലയാളത്തിലും മറ്റു ഭാഷകളിലുമായി മണിയുടെ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി കൊണ്ടിരിക്കുന്നു. മണിയുടെ 'ബ്ലാക്ക് സ്ടാല്യന്‍', 'ചാര്‍ സൌ ബീസ്' എന്നീ ചിത്രങ്ങള്‍ ഉടനെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.രാജന്‍ പി ദേവ് അവാര്‍ഡ് മണിക്ക് പ്രശസ്ത നടന്‍ രാജന്‍ പി ദേവിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം ഇക്കുറി മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം കലാഭവന്‍ മണിക്ക്. പുരസ്കാര ദാനം നവംബര്‍ ഇരുപത്തി എട്ടിന് തൃശൂരുള്ള സംഗീത നാടക അക്കാദമി ആടിടോരിഅതില്‍ വെച്ച് മണിക്ക് സമ്മാനിക്കും. അടുത്ത കാലത്തായി മണി നായകനായുള്ള പല ചിത്രങ്ങളും അത്ര തന്നെ സാമ്പത്തികമായി വിജയിച്ചിരുന്നില്ല. എങ്കിലും മലയാളത്തിലും മറ്റു ഭാഷകളിലുമായി മണിയുടെ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി കൊണ്ടിരിക്കുന്നു. മണിയുടെ 'ബ്ലാക്ക് സ്ടാല്യന്‍', 'ചാര്‍ സൌ ബീസ്' എന്നീ ചിത്രങ്ങള്‍ ഉടനെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.
രാജന്‍ പി ദേവ് അവാര്‍ഡ് മണിക്ക്
Posted by god 944 days ago (http://keralacinema.com)Who Voted for this Story
MEROLINKS is link/url /story submitting site where users can earn revenue by submitting links!!!











Comments