Register | Login

അടിയന്തരാവസ്ഥക്കാലത്തെ രാജന്‍ എന്ന എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന്റെ കഥയുമായി സഹപാഠി 1975 പ്രദര്‍ശനത്തിനെത്തുന്നു. ഹേമാ വിഷന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മനോജ് കെ. ജയന്‍, വിനീത് കുമാര്‍, അനിരുദ്ധ്, സായ്കുമാര്‍, വിജയരാഘവന്‍, മധുപാല്‍, മന്‍രാജ്, കൊല്ലം തുളസി, ബിയോണ്‍, മീരാ വാസുദേവ്, പൂര്‍ണ്ണിമ, ദീപ്തി, അംബിക മോഹന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. രാജാറാം, രശ്മി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ടി.എസ്. രാധാകൃഷ്ണന്‍ജി സംഗീതം പകരുന്നു. ക്യാമറ-കെ.പി. നമ്പ്യാതിരി. പി.ആര്‍. ജോണ്‍ ഡിറ്റോ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രാജന്റെ സഹപാഠിയായിരുന്ന രാജാറാം എഴുതുന്നു.

Who Voted for this Story


Comments


Submit a Comment
 Name : 





Log in to comment or register here.

MEROLINKS is link/url /story submitting site where users can earn revenue by submitting links!!!