Register | Login

പൃഥ്വിരാജ്, കലാഭവന്‍മണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മനുഷ്യമൃഗം പുരോഗമിക്കുന്നു. ജഗതി ശ്രീകുമാര്‍, ബാബുരാജ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ദേവന്‍, റാവുത്തര്‍, സ്ഫടികം ജോര്‍ജ്, മാമുക്കോയ, ചാലി പാലാ, ആദിത്യ, കലാശാല ബാബു, കെപിഎസി സജീവ്, മവിമല്‍രാജ്, അബു സലീം, ശ്രീഹബരി, വിപി.രാമചന്ദ്രന്‍, കൊല്ലം അജിത്, വിജയന്‍ കാലടി, ദിലീപ് കുന്നുമ്മേല്‍, ജയിംസ് പാറയ്ക്കല്‍, ജീവന്‍ പള്ളാശ്ശേരി, ഭീമന്‍ രഘു, കൊല്ലം തുളസി, മേഘനാദന്‍, ദാസ് ഏലൂര്‍, നാരായണന്‍കുട്ടി, എം.കെ. വാര്യര്‍, ജോണ്‍സണ്‍ മഞ്ഞളി, സുശാന്ത്, അനില്‍ കമ്പിളിക്കണ്ടം, തേവര മുരളി, ഷിബു മുപ്പത്തം, ഓവിയ, കിരണ്‍, സീമ, ഐശ്വര്യ, അനുശ്രീ, പൊന്നമ്മ ബാബു, ജഫ്‌ന, ആമി, കുളപ്പുള്ളി ലീല, മീനാ ഗണേശ്, വല്‍സല മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. വിബി ക്രിയേഷന്‍സിന്റെ ബാനറില്‍ വാണിവിശ്വനാഥ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഗാനരചനയും സയന്‍ അന്‍വര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ക്യാമറ കെ.വി. സുരേഷ്.

Who Voted for this Story


Comments


Submit a Comment
 Name : 





Log in to comment or register here.

MEROLINKS is link/url /story submitting site where users can earn revenue by submitting links!!!