Register | Login

ദ്വാരക ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ ജയകൃഷ്ണകാരണവര്‍ ക്യാംപസിന്റെ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നവാഗതര്‍ക്കു സ്വാഗതം. മുകേഷ്, രജിത് മേനോന്‍, വിനയ്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ടോണി, അനൂപ് ചന്ദ്രന്‍, ജ്യോതിര്‍മയി, ഷഫ്‌ന തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. തിരക്കഥ കലവൂര്‍ രവികുമാര്‍, ഛായാഗ്രഹണം ദിലീപ് രാമന്‍, ഗാനരചന അനില്‍ പനച്ചുരാന്‍, സംഗീതം ജോണ്‍സണ്‍, നിര്‍മ്മാണം കെ.കെ.ജി. നായര്‍.

Who Voted for this Story


Comments


Submit a Comment
 Name : 





Log in to comment or register here.

MEROLINKS is link/url /story submitting site where users can earn revenue by submitting links!!!