'ഗുലുമാല്‍' പ്രദര്‍ശനത്തിന്.കുന്ജാകോ ബോബന്‍, ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഗുലുമാല്‍' ചിത്രീകരണം പൂര്‍ത്തിയായി. തട്ടിപ്പുകാരായ രണ്ടു യുവാക്കളുടെ കഥ പറയുന്ന ഈ ചിത്രം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്നു. വൈ.വി. രാജേഷ് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നു. മിത്രയാണ് നായിക. നെടുമുടി വേണു, സുരാജ് വെഞാരമൂട്, സലിം കുമാര്‍, മണിയന്‍ പിള്ള രാജു, ദേവന്‍, ബിജുക്കുട്ടന്‍, സുരാജ് പറവൂര്‍, ശോഭ മോഹന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. സൈമണ്‍ പാലുവായും എസ്. രമേശന്‍ നായരും രചിച്ച ഗാനങ്ങള്‍ക്ക് മനു രമേശ് ഈണം പകര്‍ന്നിരിക്കുന്നു. ഫാത്തിമ ഫൌസിയ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് സന്ജിത പ്രകാശ് ആണ്.
'ഗുലുമാല്‍' പ്രദര്‍ശനത്തിന്.
Posted by god 826 days ago (http://keralacinema.com)Who Voted for this Story
MEROLINKS is link/url /story submitting site where users can earn revenue by submitting links!!!











Comments