Register | Login

ഊര്‍വ്വശി ചട്ടമ്പിക്കല്യാണി എന്ന പേരുമായി പഴയകാല നായികാ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നവിധം പുതുമയാര്‍ന്ന ഇതിവൃത്തവുമായാണ് ഫോര്‍ എസ് ഫിലീംസ് ഊര്‍വ്വശിയെ നായികയാക്കി ചിത്രം ഒരുക്കുന്നത്. ടി.എസ്. സജിയാണ് സംവിധായകന്‍. ആലിങ്കല്‍ പറമ്പില്‍ എ. മുഹമ്മദ് ഇക്ബാല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. ജയന്‍ പൂജപ്പുരയുടെതാണ് തിരക്കഥ. സഞ്ജീവ് ശങ്കര്‍ ക്യാമറയും വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഗാനങ്ങളും രചിച്ചിരിക്കുന്നു. എം. ജയചന്ദ്രന്‍ സംഗീത നല്‍കിയിരിക്കുന്നു. ഊര്‍വ്വശിയെ കൂടാതെ മുകേഷ്, ജഗതി, ഇന്നസെന്റ്, സുരാജ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, മാച്ചാന്‍ വര്‍ഗീസ് തുടങ്ങി പ്രമുഖ താരനിരയുമുണ്ട്.

Who Voted for this Story


Comments


Submit a Comment
 Name : 





Log in to comment or register here.

MEROLINKS is link/url /story submitting site where users can earn revenue by submitting links!!!