പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രമാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. മേരിമാതാ ക്രിയേഷന്‍സിന്റെ ബാനറില്‍ അനിത അനില്‍ മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദ്ദനന്‍ എഴുതുന്നു. ജഗദീഷ്, രാജീവ് പിള്ള, അനില്‍ മുരളി, അരൂണ്‍ നാരായണന
Published News » KOLLYWOOD
സിറ്റി ഓഫ് ഗോഡില്‍ ഇന്ദ്രജിത്ത് പൃഥ്വിരാജ്
Posted by god 391 days ago (http://keralacinema.com)രാജന്റെ കഥയുമായി സഹപാഠി
Posted by god 394 days ago (http://keralacinema.com)
അടിയന്തരാവസ്ഥക്കാലത്തെ രാജന്‍ എന്ന എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന്റെ കഥയുമായി സഹപാഠി 1975 പ്രദര്‍ശനത്തിനെത്തുന്നു. ഹേമാ വിഷന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മനോജ് കെ. ജയന്‍, വിനീത് കുമാര്‍, അനിരുദ്ധ്, സായ്കുമാര്‍, വിജയരാഘവന്‍, മധുപാല്‍, മന്
നവാഗതര്‍ക്കു സ്വാഗതം
Posted by god 394 days ago (http://keralacinema.com)
ദ്വാരക ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ ജയകൃഷ്ണകാരണവര്‍ ക്യാംപസിന്റെ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നവാഗതര്‍ക്കു സ്വാഗതം. മുകേഷ്, രജിത് മേനോന്‍, വിനയ്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ടോണി, അനൂപ് ചന്ദ്രന്‍, ജ്യോതിര്‍മയി, ഷഫ്‌ന തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. തിരക
പൃഥ്വിരാജിന്റെ മനുഷ്യമൃഗം ചിത്രീകരണം പുരോഗമിക്കുന്നു
Posted by god 394 days ago (http://keralacinema.com)
പൃഥ്വിരാജ്, കലാഭവന്‍മണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മനുഷ്യമൃഗം പുരോഗമിക്കുന്നു. ജഗതി ശ്രീകുമാര്‍, ബാബുരാജ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ദേവന്‍, റാവുത്തര്‍, സ്ഫടികം ജോര്‍ജ്, മാമുക്കോയ, ചാലി പാലാ, ആദിത്യ, കലാശാല ബാബു, കെപിഎസി സജീവ്, മവിമല്‍രാജ്,
സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്
Posted by god 394 days ago (http://keralacinema.com)
സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിനുേേശഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇളയരാജയാണ് സംഗീത
ആഴക്കടല്‍
Posted by god 394 days ago (http://keralacinema.com)
കലാഭവന്‍ മണിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഷാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഴക്കടല്‍. പൂജാ ഫിലീംസിന്റെ ബാനറില്‍ പി. രാമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രുതി ലക്ഷ്മിയാണ് നായിക. ഹരിശ്രീ അശോകന്‍, സായ്കുമാര്‍, വിജയരാഘവന്‍, ഷമ്മിതിലകന്‍, മേഘനാഥന്‍, ജയന്‍, മന്‍രാജ്, കലാഭവന്‍ ഷാ, ജോണ്‍, അ
ഗായിക ജ്യോത്സ്ന വിവാഹിതയായി
Posted by god 394 days ago (http://keralacinema.com)
പിന്നണി ഗായികയും തൃശ്ശൂര്‍ കിഴക്കുംപാട്ടുകര 'സ്വപ്ന'യില്‍ എ. രാധാകൃഷ്ണന്റെയും ഗിരിജയുടെയും മകളുമായ ജ്യോത്സ്‌നയും എറണാകുളം പൂണിത്തുറ 'ശ്രീവത്സ'ത്തില്‍ സുരേന്ദ്രന്റെ മകന്‍ ശ്രീകാന്തും (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ബാംഗ്ലൂര്‍) ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായി. ജ്യോത്സ്‌നയുടെ അമ്മാവന്റെ മകന
രഘുവിന്റെ സ്വന്തം റസിയ
Posted by god 394 days ago (http://keralacinema.com)
കാലത്തിന്റെ കനല്‍പ്പാതയില്‍ രഘുവിന്റെയും റസിയയുടെയും പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുന്നപ്രണയകഥയുമായി വിനയന്‍ ചിത്രം ഏറണാകുളം, ബാഗ്ലൂര്‍, മുബൈ എന്നിവിടങ്ങളില്‍ വെച്ച് ചിത്രീകരിക്കുന്ന രഘുവിന്റെ സ്വന്തം റസിയയില്‍ മുരളീകൃഷ്ണ എന്ന പുതുമുഖത്തെയാണ് വിനയന്‍ നായകനാക്കുന്നത്. യക്ഷിയും ഞാനും
MEROLINKS is link/url /story submitting site where users can earn revenue by submitting links!!!










